ബി കുട്ടികൃഷ്‌ണൻ നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

ബി കുട്ടികൃഷ്‌ണൻ നിര്യാതനായി

എണ്ണയ്ക്കാട് (ആലപ്പുഴ)> എണ്ണയ്ക്കാട് തറയിൽ കൊട്ടാരത്തിൽ ബി കുട്ടികൃഷ്ണൻ (77) നിര്യാതനായി. സിപിഐ എം മുൻ ആലുവ ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായിരുന്നു. മരിക്കുമ്പോൾ സിപിഐ എം അംഗമായിരുന്നു. ആലുവ എടത്തല സൗത്ത് ഇന്ത്യൻ വയർ റോപ്സിൽ മുൻ ജീവനക്കാരനാണ്.സുലോചനയാണ് ഭാര്യ. ദേശാഭിമാനി സീനിയർ സബ് എഡിറ്റർ മഞ്ജു കുട്ടികൃഷ്ണൻ മകളാണ്; കെ മനു മകനും.

മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും.



from Kerala || Deshabhimani ​Online ​News https://ift.tt/2Xt0qEh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages