തിരുവനന്തപുരം> സംസ്ഥാനത്ത് നാളെ മുതൽ കെഎസ്ആർടിസി അന്തർ ജില്ലാ ബസ് സർവീസുകൾ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ബസ് ചാർജ് നിരക്ക് വർധനയില്ലെന്നും പഴയ നിരക്ക് തുടരുമെന്നും മന്ത്രി പറഞ്ഞു. 1037 ബസുകൾ സർവീസ് നടത്തും. സ്വകാര്യ ബസുകളും നാളെ മുതൽ സർവീസ് നടത്തും.
നിരക്ക് വർദ്ധന വേണമെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു .
from Kerala || Deshabhimani Online News https://ift.tt/3dvXIDy
via IFTTT
No comments:
Post a Comment