പത്തനാപുരം> സിപിഐ എം പത്തനാപുരം ഏരിയ കമ്മിറ്റി അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന ആശ ശശീധരൻ അന്തരിച്ചു.
വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെയാണ് ആശാ ശശീധരൻ പൊതുപ്രവർത്തനം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
ആശ ശശിധരന്റെ വിയോഗം സിപഐഎമ്മിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/37raReH
via IFTTT
No comments:
Post a Comment