ആരാധനാലയങ്ങൾ തുറക്കണം; നിലപാടിൽ മാറ്റമില്ലെന്ന്‌ കെ മുരളീധരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 11, 2020

ആരാധനാലയങ്ങൾ തുറക്കണം; നിലപാടിൽ മാറ്റമില്ലെന്ന്‌ കെ മുരളീധരൻ

കോഴിക്കോട്> ആരാധനാലയങ്ങൾ തുറക്കണമെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ എം പി. തന്റെ അഭിപ്രായം വിശ്വാസിയുടേതാണ്. ആചാരമനുസരിച്ച് തൊഴാനാകണം.

നാലമ്പലത്തിനകത്ത് കൊറോണയില്ല.പ്രസാദം സ്വീകരിക്കണം. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയകാര്യസമിതിയാണ്.

ശബരിമലയിൽ ഉത്സവം നടത്തരുത്. എന്നാൽ ദർശനം അനുവദിക്കണം. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് അഭിപ്രായമെന്നും മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു



from Kerala || Deshabhimani ​Online ​News https://ift.tt/2AYuKhb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages