നിലമ്പൂർ>പുഴയില് കുളിക്കുന്നതിനിടെ 15 വയസ്സുകാരന് മുങ്ങി മരിച്ചു. മൂത്തേടം ജിഎച്ച്എസിലെ സ്കൂള് വിദ്യാര്ത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടില് അബൂബക്കറിന്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്.
എടക്കര ചെമ്മന്തിട്ട കാറ്റാടി കടവില് കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം നിലമ്പൂര് ഗവ. ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2YmgHK9
via IFTTT
No comments:
Post a Comment