കേരളത്തില്‍ മദ്യശാലകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുറക്കും, വില്‍പ്പനയ്‌ക്ക് ആപ്പ് തയ്യാര്‍,ചൊവ്വാഴ്ച ​​ ട്രയല്‍ റണ്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 16, 2020

കേരളത്തില്‍ മദ്യശാലകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുറക്കും, വില്‍പ്പനയ്‌ക്ക് ആപ്പ് തയ്യാര്‍,ചൊവ്വാഴ്ച ​​ ട്രയല്‍ റണ്‍

ഇ വാർത്ത | evartha
കേരളത്തില്‍ മദ്യശാലകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുറക്കും, വില്‍പ്പനയ്‌ക്ക് ആപ്പ് തയ്യാര്‍,ചൊവ്വാഴ്ച ​​ ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ അ‍ഞ്ചു ദിവസത്തിനകം തുറക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായിക്കഴിഞ്ഞു. കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് ആപ്പ് നിര്‍മിച്ചത്.

അതേസമയം,​ ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളു. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Z88gUT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages