വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയും: എം ലിജുവിനോട് പിവി അൻവർ എംഎൽഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയും: എം ലിജുവിനോട് പിവി അൻവർ എംഎൽഎ

ഇ വാർത്ത | evartha
വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയും: എം ലിജുവിനോട് പിവി അൻവർ എംഎൽഎ

വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് കോൺ​ഗ്രസ് നേതാവ് എം. ലിജുവിനോട് പിവി അൻവർ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അൻവർ ലിജുവിനെതിരെ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. 

രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം

ഫേസ്ബുക്ക് കുറിപ്പ്: 

മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത്‌ പറയണം.വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ്‌ റൂമിലേക്ക്‌ വലിച്ചിഴച്ചാൽ നീ വിവരം അറിയും.എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്‌.ഞാനും പറയാറുണ്ട്‌.ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു.ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച്‌ പറഞ്ഞ്‌ നോക്ക്‌.ബാക്കി അപ്പോൾ കാണിച്ച്‌ തരാം.പല്ലു കൊണ്ട്‌ ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്‌.ഒരു അക്കൗണ്ട്‌ സ്റ്റേറ്റ്‌മന്റ്‌ പബ്ലിഷ്‌ ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത്‌ പോസ്റ്റ്‌ ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട്‌ ചെയ്ത്‌ ഡിലീറ്റ്‌ ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്‌മന്റ്‌ ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത്‌ ചെയ്യൂ.എന്നിട്ട്‌ ഇവിടെ വാ..

(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യണം)

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3dwYYpn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages