ഹെലികോപ്റ്റർ ദൗത്യം ലക്ഷ്യം കണ്ടു: ലാലി ഗോപകുമാറിൻ്റെ ഹൃദയം കോതമംഗംലം സ്വദേശിനിയിൽ തുടിച്ചു തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

ഹെലികോപ്റ്റർ ദൗത്യം ലക്ഷ്യം കണ്ടു: ലാലി ഗോപകുമാറിൻ്റെ ഹൃദയം കോതമംഗംലം സ്വദേശിനിയിൽ തുടിച്ചു തുടങ്ങി

ഇ വാർത്ത | evartha
ഹെലികോപ്റ്റർ ദൗത്യം ലക്ഷ്യം കണ്ടു: ലാലി ഗോപകുമാറിൻ്റെ ഹൃദയം കോതമംഗംലം സ്വദേശിനിയിൽ തുടിച്ചു തുടങ്ങി

എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന കോതമംഗംലം സ്വദേശിനിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം രോ​ഗിയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്ററിൽ കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെയാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. 

തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് 49 വയസ്സുകാരിയായ കോതമംഗലം സ്വദേശിനിക്ക് വേണ്ടി ഹെലികോപ്റ്ററില്‍ എത്തിച്ചത്. രാവിലെ 11 മണിക്ക് കിംസില്‍ നടന്ന ശസ്ത്രക്രയയ്ക്കായി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്ത് എത്തിയിരുന്നു. 

സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്ററിൻ്റെ ആദ്യ ദൗത്യമായിരുന്നു ഇത്. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LhFKrD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages