എറണാകുളത്ത് ട്രെയിനിൽ എത്തിയ ആർക്കും കോവിഡ് രോഗലക്ഷണണമില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

എറണാകുളത്ത് ട്രെയിനിൽ എത്തിയ ആർക്കും കോവിഡ് രോഗലക്ഷണണമില്ല


കൊച്ചി> ഡൽഹിയിൽ നിന്ന് എറണാകുളത്ത് എത്തിയ ട്രെയിനിൽ കോവിഡ് രോഗലക്ഷണമുള്ള ആരും ഇല്ല.

മറ്റ് രോഗലക്ഷണം കണ്ടെത്തിയ ഒരാളെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനിൽ ജില്ലയിൽ എത്തിയത് 411 പേരാണ്. ഇതിൽ 237 പേർ പുരുഷന്മാരും 174പേർ സ്ത്രീകളും ആണ്. എറണാകുളം ജില്ലക്കാരായ 106 പേരാണ് ട്രെയിനിൽ എത്തിയത്.

ജില്ലാ തിരിച്ചുള്ള കണക്ക് ഇങ്ങനെ: ആലപ്പുഴ-45, ഇടുക്കി -20,കോട്ടയം-75 , പത്തനംതിട്ട -46, തൃശൂർ -91, മലപ്പുറം -2, പാലക്കാട് -12. കണ്ണൂർ -1, വയനാട് -3. കൊല്ലം -19



from Kerala || Deshabhimani ​Online ​News https://ift.tt/3cB4YNF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages