ഇ വാർത്ത | evartha
സർക്കാർ ഉത്തരവ് ആദ്യമായി നടപ്പിലാക്കി: നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. അരുവാപ്പുലത്താണ് കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യാഗസ്ഥർ വെടിവെച്ചു കൊന്നത്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയത് ഇതാദ്യമാണ്. കോന്നി റേഞ്ച് ഓഫീസർ സലീൽ ജോസ് ആണ് പന്നിയെ വെടിവച്ചത് കൊന്നത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Wynh0w
via IFTTT
No comments:
Post a Comment