ഇ വാർത്ത | evartha
മഹാരാഷ്ട്രയിൽ 786 പൊലീസുകാര്‍ക്ക് കൊവിഡ്; 7 പേർ മരണപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ഭീതി പടർത്തി പൊലീസുകാര്ൽ കൊവിഡ് ബാധ. ഇതിനോടകം 786 പൊലീസുകാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ മരണപ്പെട്ടിരിക്കുന്നു.76 പേര്‍ക്ക് രോഗം ഭേദമായി. 703 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ലോക്ക്ഡൗണ്‍ കാലത്ത് പോലീസുനേരെയുള്ള കൈയേറ്റം വര്‍ധിച്ചു. 200 ഓളം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസിനെതിരെ മോശമായി പെരുമാറിയതിനും ജോലി തടസപ്പെടുത്തിയതിനും 732 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cmiqF7
via IFTTT
No comments:
Post a Comment