ഇ വാർത്ത | evartha
പലസ്തീൻ കുട്ടികളെ വിട്ടയക്കണമെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സംഘടന: ഇസ്രായേലിൻ്റെ തടവറയിൽ കഴിയുന്നത് 194 കുട്ടികൾ

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികളെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തുടരുന്നതിനാൽ തടങ്കലിലുള്ള കുട്ടികൾക്ക് കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും യുഎൻ മുന്നറിയിപ്പിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത 194 കുട്ടികളാണ് ഇസ്രായേലിന്റെ തടങ്കലിൽ കഴിയുന്നതെന്ന് മാർച്ച് അവസാനത്തോടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2yXFY4P
via IFTTT
No comments:
Post a Comment