തിരുവനന്തപുരം > അന്തരിച്ച സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്ററുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെയായിരിക്കുമെന്ന് മന്ത്രി എ കെ ബാലൻ. കോവിഡ്- 19 ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായ സംസ്ഥാന ബഹുമതികളോടെയാകും സംസ്കാരം.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. കൊച്ചി പള്ളുരുത്തിയിലെ പാര്വതി മന്ദിരം വസതിയില് പുലര്ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
from Kerala || Deshabhimani Online News https://ift.tt/3dZzd1W
via IFTTT
No comments:
Post a Comment