ഇ വാർത്ത | evartha
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന് മസ്തിഷ്കം മരണം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ


ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതെന്നാണ് വിവരം.
കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഉത്തരകൊറിയ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3cFCMZX
via IFTTT
No comments:
Post a Comment