ഹരിപ്പാട് > മഹാകവി കുമാരനാശാന്റെ 148 മത് ജന്മദിനാചരണം പല്ലന കുമാരകോടിയിലെ സ്മൃതി മണ്ഡപത്തിൽ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഗവൺമെന്റ് നിർദ്ദേശാനുസരണം പൊതുപരിപാടികൾ ഒഴിവാക്കി പുഷ്പാർച്ചന മാത്രമായാണ് ചടങ്ങു സംഘടിപ്പിച്ചത്.
സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു, സെക്രട്ടറി പ്രൊഫ.കെ ഖാൻ ,സമിതി അംഗങ്ങളായ എം സത്യപാലൻ, കെ മോഹനൻ, കുമാരകോടി ബാലൻ എന്നിവർ പങ്കെടുത്തു
from Kerala || Deshabhimani Online News https://ift.tt/2K51pTj
via IFTTT
No comments:
Post a Comment