തിരുവനന്തപുരം > കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്ക്കാര് ആവിഷ്ക്കരിച്ച ബ്രേക്ക് ദ ചെയിന് ക്യാമ്പയിന്റെ ഭാഗമായി പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി പ്രൈവറ്റ് ലിമിറ്റഡും.
ക്യാമ്പയിന്റെ ഭാഗമായി കമ്പനി സാവിലോണ് ഉല്പനങ്ങള് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുമെന്നറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 10,000 പീസ് സാനിറ്റൈസറുകളും ഹാന്ഡ് വാഷുമാണ് കമ്പനി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഐടിസി കേരള ഘടകത്തിന്റെ വിതരണക്കാരന് എം സം?ഗീത് കുമാര്, കെ.ടി.ഡി. സി ഡയറക്ടര് കൃഷ്ണകുമാര് നായനാര് എന്നിവര് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സാമ്പിളുകള് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2Qru3BS
via IFTTT
No comments:
Post a Comment