വീണ്ടും വിലക്ക്‌ ലംഘിച്ച്‌ കുർബ്ബാന; ചാലക്കുടിയിൽ പള്ളി വികാരി അറസ്‌റ്റിൽ, പങ്കെടുത്തവർക്കെതിരെയും കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 22, 2020

വീണ്ടും വിലക്ക്‌ ലംഘിച്ച്‌ കുർബ്ബാന; ചാലക്കുടിയിൽ പള്ളി വികാരി അറസ്‌റ്റിൽ, പങ്കെടുത്തവർക്കെതിരെയും കേസ്‌

ചാലക്കുടി > കോവിഡ് 19 ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ചതിന് ചാലക്കുടിയിൽ പള്ളി വികാരി അറസ്റ്റിൽ. കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരിയെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 6.15 ഓടെയായിരുന്നു കുർബ്ബാന. നൂറിലേറെ ആളുകൾ കുർബ്ബാനയ്ക്ക് എത്തി. പള്ളി അടച്ചിട്ട് വൈദികനും സഹായിയും മാത്രം പങ്കെടുത്ത് കുർബ്ബാന നടത്തണം എന്നായിരുന്നു നിർദ്ദേശം. കുർബ്ബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.



from Kerala || Deshabhimani ​Online ​News https://ift.tt/33CDMdK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages