കൊച്ചി> കോവിഡ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി ചൊവ്വാഴ്ച മുതൽ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല.
ഏപ്രിൽ എട്ടുവരെ ചൊവ്വ,വ്യാഴം ദിവസങ്ങളിൽ മാത്രം അത്യാവശ്യ കേസുകൾ കേൾക്കാനായി സിറ്റിംഗ് ഉണ്ടാകും.ഏപ്രിൽ എട്ടിനു മധ്യവേനൽ അവധിയ്ക്കായി കോടതി അടയ്ക്കും. ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ.from Kerala || Deshabhimani Online News https://ift.tt/3bk2m62
via IFTTT
No comments:
Post a Comment