പി കെ കുഞ്ഞനന്തന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

പി കെ കുഞ്ഞനന്തന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി> ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പി കെ കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ടി പി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിൽക്കൽ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി മൂന്ന് മാസത്തെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്.

ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2IIVxP4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages