യൂണിഫോം സിവിൽ കോഡ്‌: രാജ്യസഭയിൽ വീണ്ടും സ്വകാര്യ ബിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

യൂണിഫോം സിവിൽ കോഡ്‌: രാജ്യസഭയിൽ വീണ്ടും സ്വകാര്യ ബിൽ

തിരുവനന്തപുരം> യൂണിഫോം സിവിൽ കോഡിനായി രാജ്യസഭയിൽവീണ്ടും സ്വകാര്യ ബിൽ. ബിജെപി അംഗം ഡോ. കിരോദി ലാൽ മീണയുടെ ബിൽ ഇന്ന് രാജ്യസഭയിൽ ലിസ്റ്റ് ചെയ്തു

ബില്ലിന് അവതരണ അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ അംഗം എളമരം കരീം രാജ്യസഭാ ചെയർമാന് കത്ത് നൽകി



from Kerala || Deshabhimani ​Online ​News https://ift.tt/2IFijaD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages