കൊറോണ: കെഎസ്‌ആർടിസിയിൽ ബയോമെട്രിക്‌ പഞ്ചിങ്‌ ഒഴിവാക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

കൊറോണ: കെഎസ്‌ആർടിസിയിൽ ബയോമെട്രിക്‌ പഞ്ചിങ്‌ ഒഴിവാക്കി

തിരുവനന്തപുരം > കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാർക്ക് മാസ്ക് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ കെഎസ്ആർടിസി ചെയർമാൻ, മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.



from Kerala || Deshabhimani ​Online ​News https://ift.tt/2xhz0WZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages