കുമളിയിൽ നിർത്തിയിട്ടിരുന്ന ബസിന്‌ തീപിടിച്ചു; ഉറങ്ങിക്കിടന്ന ക്ലീനർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

കുമളിയിൽ നിർത്തിയിട്ടിരുന്ന ബസിന്‌ തീപിടിച്ചു; ഉറങ്ങിക്കിടന്ന ക്ലീനർ മരിച്ചു

ഇടുക്കി > കുമളി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു. ബസ്സിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ക്ലീനർ വണ്ടിപ്പെരിയർ സ്വദേശി രാജനാണ് മരിച്ചത്. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിനെ 2 മണിയോടെ തീ പിടിക്കുകയായിരുന്നു. പൊലീസും, നാട്ടുംകാരും, അഗ്നിശമന സേനയും ചേർന്ന് തീ പൂർണ്ണമായും അണച്ചു എങ്കിലും ബസിനുള്ളിൽ കിടന്ന ക്ലീനറെ രക്ഷിക്കാനായില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2TrsC72
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages