24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ സജ്ജമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 9, 2020

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ സജ്ജമായി

തിരുവനന്തപുരം>സംസ്ഥാനത്ത് 5 പേര്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള് സെന്റര് വീണ്ടും സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

പൊതുജനങ്ങള്ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്ക്കും പ്രധാന വിവരങ്ങള് കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള് സെന്ററിലെ നമ്പരുകളില് വിളിക്കാവുന്നതാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2PYwhs6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages