കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെന്ന് ഐസക്; എല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 6, 2020

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലെന്ന് ഐസക്; എല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു

തിരുവനന്തപുരം> കേരളത്തിന്റെ സാമ്പത്തിക വളര്ച്ച 4.9ല്നിന്ന് 2016-18 കാലയളവില് 7.2 ശതമാനമായി ഉയര്ന്നുവെന്നും ദേശീയ ശരാശരിയേക്കാള് ഉയര്ന്ന നിലയിലെത്തിയെന്നും ബജറ്റ് പ്രസംഗത്തില് തോമസ് ഐസക്ക്.500 മെഗാവാട്ട് അധികവൈദ്യുതി ഉല്പാദിപ്പിക്കുമെന്നും ഐസക് പറഞ്ഞു.

2020-21ല് ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്മിക്കും. ഗ്രാമീണ റോഡുകള്ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്ത്തികള്ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള് കൂടി നല്കും.

കിഫ്ബിയുടെ ആകെ അടങ്കല് 54,678 കോടി രൂപയാണ്. 13,618 കോടിയുടെ പദ്ധതികള്ക്ക് ടെന്ഡര് നല്കിക്കഴിഞ്ഞു.എല്ലാ ക്ഷേമ പെന്ഷനും വര്ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെന്ഷനുകള് കൂട്ടിയത്.

1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു. 7.5 ലക്ഷം കുടിവെള്ള കണക്ഷനുകള് നല്കി. 2020-21ല് 2.5 ലക്ഷം കണക്ഷനുകള് കൂടി നല്കും. തീരദേശ വികസന പാക്കേജിന് 1000 കോടി അനുവദിക്കും. ആരോഗ്യ പദ്ധതികള്ക്ക് 9651 കോടി രൂപ ഇതുവരെ ചിലവഴിച്ചു.

കേരളം കൂടുതല് നിക്ഷേപ സൗഹൃദമാകുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു








from Kerala || Deshabhimani ​Online ​News https://ift.tt/2vgf6KX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages