ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 7, 2020

ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

ഇ വാർത്ത | evartha
ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു.180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഉക്രൈന്‍ വിമാനമാണ് തകര്‍ന്നു വീണത്.ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

ടെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്ന് ഉടന്‍ തന്നെയായിരുന്നു അപകടം സംഭവിച്ചത്. സാങ്കേതിക തകരാറെന്നാണ് വിശദീകരണം. ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2tFlquG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages