കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക്കിസ്ഥാന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക്കിസ്ഥാന്‍

ഇ വാർത്ത | evartha
കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക്കിസ്ഥാന്‍

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പ്പ് നടന്നത്.മോട്ടാര്‍ ഷെല്ലുകളും ചെറു വെടികോപ്പുകളും ഉപയോഗിച്ച്‌​ രണ്ടു മണിക്കൂറോളം പാക്​ സൈന്യം ആക്രമണം തുടര്‍ന്നു.

​പ്രകോപനമില്ലാതെയാണ്​ പാകിസ്​താന്‍ ആക്രമണം നടത്തിയതെന്ന്​ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QG9znZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages