കൊച്ചി> മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ സഞ്ചരിച്ച കാറിന് നേരെ കൊച്ചിയിൽ കല്ലേറ് . കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മുത്തൂറ്റ് ഓഫീസിന് മുന്നിലാണ് സംഭവം
മൂത്തുറ്റ് പിരിറ്റു വിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജീവനക്കാർക്കടുത്തേക്ക് പോകുകയായിരുന്നു ജോർജ് അലക്സാണ്ടർ എന്ന് പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2sVj6jf
via IFTTT
No comments:
Post a Comment