ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 31, 2020

ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

ആലപ്പുഴ > നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.പതിനെട്ടിൽ ചിറയിൽ പരേതനായ പുഷ്കരൻ പിള്ളയുടെ ഭാര്യ രാജമ്മയാണ്
മരിച്ചത് . എഴുപത് വയസായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Sc03d6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages