പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകൻ ആഷിഖ് അബു."ഈ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്. Full Power to You Comrade' ‐ ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
തികച്ചും ഭരണഘടനാ വിരുദ്ധമായ നിയമമാണിതെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തിനകത്തുമാത്രമല്ല; പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്ക്കാര് തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭയിൽ പൗരത്വ നിയത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് അംഗീകരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2QAS8Fs
via IFTTT
No comments:
Post a Comment