കോഴിക്കോട്> കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റുമരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. നായാട്ടിനിടെ റഷീദിന് വെടിയേറ്റതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുള്ളിപ്പാറ വനപ്രദേശത്ത് ശനിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
from Kerala || Deshabhimani Online News https://ift.tt/2LzeNjR
via IFTTT
No comments:
Post a Comment