ന്യൂഡല്ഹി> ഡല്ഹിയിലുണ്ടായ തീപിടിത്തത്തില് 32 പേര് മരിച്ചു. ഡല്ഹിയിലെ അനന്ദ് ഗഞ്ചിലെ കെട്ടിടത്തിനാണ് തീപിടിച്ചത്
. അന്പതോളം പേരെ രക്ഷപ്പെടുത്തി. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്ച്ചെ 5.22നാണ് തീപിടിത്തമുണ്ടായത്
from Kerala || Deshabhimani Online News https://ift.tt/3431bng
via IFTTT
No comments:
Post a Comment