ചരിത്രകാരൻമാരെ കേൾക്കാൻ ഗവർണർ തയാറാവണം: ഇർഫാൻ ഹബീബ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 29, 2019

ചരിത്രകാരൻമാരെ കേൾക്കാൻ ഗവർണർ തയാറാവണം: ഇർഫാൻ ഹബീബ്‌

കണ്ണൂർ > ചരിത്രകോൺഗ്രസിൽ രാഷ്ട്രീയം പറയാനാണ് ഗവർണർ ശ്രമിച്ചതെന്നും ചരിത്രകാരൻമാരെ കേൾക്കാൻ ഗവർണർ തയാറാവണമെന്നും ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞു. ചരിത്ര കോണ്ഗ്രസ് വേദിയില് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ചരിത്ര കോണ്ഗ്രസാണ്. അത് ചരിത്രകാരന്മാരുടേതാണ്. അവരോടു യോജിപ്പില്ലെങ്കില് ഗവര്ണര് വരാന് പാടില്ലായിരുന്നു. നിങ്ങളുടെ സഹപ്രവര്ത്തകര്ക്ക് ഇന്റര്നെറ്റും ലൈബ്രറികളും വീടുകളില് വരാനുള്ള അനുവാദവും നിഷേധിക്കപ്പെട്ടാല് നിങ്ങള് നിശബ്ദരായിരിക്കുമോ? ഇതാണു പ്രശ്നം. ഗവര്ണര് ഈ പ്രശ്നം വഴിതിരിച്ചു വിടാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുക എന്നത് കടമയാണെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2Q3pa1U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages