നടിയെ ആക്രമിക്കൽ: മുഴവൻ രേഖകളും നൽകണമെന്ന ദിലിപിന്റെ കേസിൽ ഇന്ന്‌ വിധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 10, 2019

നടിയെ ആക്രമിക്കൽ: മുഴവൻ രേഖകളും നൽകണമെന്ന ദിലിപിന്റെ കേസിൽ ഇന്ന്‌ വിധി

കൊച്ചി> നടിയെ ആക്രമിച്ച കേസിലെ മുഴുവന് രേഖകളും ലഭിക്കണമെന്ന നടന് ദിലീപിന്റെ ഹര്ജിയില് ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ 32 രേഖകള് ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കും

നല്കാന് കഴിയുന്ന എല്ലാ രേഖകളും നല്കികഴിഞ്ഞെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ജാമ്യത്തില് ഇറങ്ങി മുങ്ങിയ ഒന്പതാം പ്രതി സനല്കുമാറിനെ ഇന്ന് ഹാജരാക്കാന് കോടതി നിര്ദേശിച്ചിട്ടുണ്ട്.

ദൃശ്യങ്ങള് പരിശോധിക്കാന് സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില് അതിനുള്ള അപേക്ഷ ദിലീപ് സമര്പ്പിച്ചിട്ടുണ്ട്. പരിശോധനക്ക് അടുത്ത തിങ്കളാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിട്ടുള്ളത്.



from Kerala || Deshabhimani ​Online ​News https://ift.tt/2P8FOwO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages