വി ഡി സതീശനെ പോലുള്ളവര്‍ക്ക് മറുപടിയില്ലെന്ന് മുല്ലപ്പള്ളി; സംയുക്ത സമര വിഷത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 22, 2019

വി ഡി സതീശനെ പോലുള്ളവര്‍ക്ക് മറുപടിയില്ലെന്ന് മുല്ലപ്പള്ളി; സംയുക്ത സമര വിഷത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

തിരുവനന്തപുരം> പൗരത്വഭേദഗതി നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് കോണ്ഗ്രസില്വീണ്ടും തമ്മിലടി. സംയുക്ത സമരവുമായി ബന്ധപ്പെട്ട വി ഡി സതീശന്റെ നിലപാടിനെ മുല്ലപ്പള്ളി തള്ളുകയായിരുന്നു.

വി ഡി സതീശനെ പോലുള്ളവര്ക്ക് മറുപടി പറയാനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.സംയുക്ത സമരം വേണ്ട എന്ന തന്റെ നിലപാട് തന്നെയാണ് പാര്ട്ടി നിലപാട്. ഒറ്റപ്പെടുമെന്ന ഭയമില്ലെന്നും നിലപാട് സുവ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QioeWC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages