ആകാശത്തു കാണാം ‘വജ്രമോതിര’വും മുത്തുമാലയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

ആകാശത്തു കാണാം ‘വജ്രമോതിര’വും മുത്തുമാലയും

ചെറുവത്തൂർ> വലയ സൂര്യഗ്രഹണ സമയത്ത് ആകാശത്ത് ദൃശ്യമാവുക നിരവധി പ്രതിഭാസങ്ങൾ. സൂര്യനെ പൂർണമായി ചന്ദ്രൻ മറയ്ക്കുന്ന ഏതാനും നിമിഷങ്ങൾക്കുമുമ്പും പൂർണമായും മറച്ച് ചന്ദ്രൻ പിന്മാറുമ്പോഴും വജ്രമോതിര പ്രതിഭാസം ദൃശ്യമാകും. സൂര്യനെ മറയ്ക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിലുള്ള കുഴികളിലൂടെ സൂര്യപ്രകാശം കടന്നുവരുമ്പോൾ മുത്തുമാല പ്രതിഭാസവും കാണാം. ഏഴുമിനിറ്റ് നേരം ഇവ കാണാം.

നീലേശ്വരം തൈക്കടപ്പുറത്ത് രാവിലെ 8.04ന് ഗ്രഹണം ദൃശ്യമാകും. പൂർണവലയമാകുന്നത് 9.24 മുതൽ 9.27വരെയാണ്. ഭാഗിക ഗ്രഹണം 11.04വരെ തുടരും. തൈക്കടപ്പുറം കടലാമ ഗവേഷണ കേന്ദ്രത്തിന് സമീപവും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2QideIG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages