കൊച്ചി> കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ലിയുജെ)സംസ്ഥാന പ്രസിഡൻറായി കെ പി റജി (മാധ്യമം), ജനറൽ സെക്രട്ടറിയായി ഇ എസ് സുഭാഷ് (ദേശാഭിമാനി) എന്നിവരെ തെരഞ്ഞെടുത്തു. സെപ്റ്റംബർ 30 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നലെയായിരുന്നു.
36 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെ ഇന്ന് തെരഞ്ഞെടുക്കും. വോട്ടെണ്ണൽ രാവിലെ പത്തിന് തുടങ്ങും .
55 പേര് മത്സര രംഗത്തുണ്ട്. ഇതില്‍ ആറു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. കൊച്ചിയിലെ പബ്ലിക്ക് ലൈബ്രറിക്കു സമീപമുള്ള എഐടിയുസി ഹാളിലാണ് വോട്ടെണ്ണൽ .
from Kerala || Deshabhimani Online News https://ift.tt/2Ovnga6
via IFTTT
No comments:
Post a Comment