അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടത് 5 ലക്ഷം വരെ ഇനാം പ്രഖ്യാപിച്ചവര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 29, 2019

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടത് 5 ലക്ഷം വരെ ഇനാം പ്രഖ്യാപിച്ചവര്‍

പാലക്കാട് > അട്ടപ്പാടിയിലെ താവളം-ഊട്ടി റോഡില്‍ മേലേ മഞ്ചിക്കണ്ടി ഊരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ 5 ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ചവര്‍. മാവോയിസ്റ്റ് നേതാവ് സുരേഷിന്റെ തലയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീമതിക്ക് ഒരുലക്ഷവും മണിവാസകത്തിന് അമ്പതിനായിരം രൂപയും ഇനാമുണ്ട്.

വര്‍ഷങ്ങളായി അട്ടപ്പാടിയെ മുള്‍മുനയില്‍ നിര്‍ത്തിയ, ഭവാനി ദളം എന്ന പേരില്‍ പ്രവര്‍ത്തിച്ച സിപിഐ (എം എല്‍) ഗ്രൂപ്പാണിത്. സംഘത്തില്‍ 12 പേരാണുള്ളത്. ഇവര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നീക്കം നടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2Wr5oz4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages