കൊച്ചി> എറണാകുളം കാരിക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. ആദിൽ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് പുലർച്ചെയാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
from Kerala || Deshabhimani Online News https://ift.tt/2Lw1Pnp
via IFTTT
No comments:
Post a Comment