കൊച്ചി> ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ് ഇന്ന് വിരമിക്കും. വൈകിട്ട് മൂന്നരക്ക് ഹൈക്കോടതി ഫുൾകോർട്ട് റഫറൻസ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും.
1981ൽ കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി മഞ്ചേരി കോടതിയിലാണ് അഭിഭാഷകജീവിതം തുടങ്ങിയത്. 1988ൽ പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റായി. നിരവധി കോടതികളിൽ സേവനമനുഷ്ടിച്ച ജസ്റ്റിസ് പി ഉബൈദ് 2014ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.
from Kerala || Deshabhimani Online News https://ift.tt/304qjgm
via IFTTT
No comments:
Post a Comment