മുഹമ്മദ് ബഷീറിന്‌ ആദരാഞ്‌ജലികൾ; കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 2, 2019

മുഹമ്മദ് ബഷീറിന്‌ ആദരാഞ്‌ജലികൾ; കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു: കോടിയേരി

തിരുവനന്തപുരം > സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചനം രേഖപ്പെടുത്തി. മുഹമ്മദ് ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി കോടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2LYRlya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages