മഴക്കെടുതി: സംസ്ഥാനത്ത്‌ 91 മരണം; ക്യാമ്പിൽ 2.26 ലക്ഷം പേർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 13, 2019

മഴക്കെടുതി: സംസ്ഥാനത്ത്‌ 91 മരണം; ക്യാമ്പിൽ 2.26 ലക്ഷം പേർ

തിരുവനന്തപുരം> മഴയുടെ തീവ്രതക്ക്‌ ശമനമായെങ്കിലും മഴക്കെടുതി തുടരുകയാണ്‌. ആലപ്പുഴയടക്കമുള്ള ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ ജലനിരപ്പ്‌ ഉയർന്നു.  ചൊവ്വാഴ്‌ച പരക്കെ മഴ ലഭിച്ചു. തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ കനത്ത മഴയായിരുന്നു.മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 91 ആയി. 59 പേരെ കണ്ടെത്താനുണ്ട്‌.

1239 ക്യാമ്പുകളിലായി 2.26 ലക്ഷം പേരാണുള്ളത്‌. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ എത്തിക്കുന്നതിന്‌ സർക്കാരും രാഷ്‌ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുണ്ട്‌. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വലിയ തോതിലുള്ള സഹായമാണ്‌ എത്തുന്നത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2Z5WBpY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages