തിരുവനന്തപുരം> തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് ടി എന്‍ ഉപേന്ദ്രനാഥക്കുറുപ്പിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിന് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2JAQgcf
via IFTTT
No comments:
Post a Comment