മധുരയിൽ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ പാലക്കാട്‌ സ്വദേശികൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

മധുരയിൽ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ പാലക്കാട്‌ സ്വദേശികൾ മരിച്ചു

പാലക്കാട്‌ > മധുരയിലേക്ക്‌ വിനോദയാത്രയ്‌ക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ മൂന്നുപേർ മരിച്ചു. കൊടുവായൂർ സ്വദേശികളായ സരോജിനി, പെട്ടമ്മാൾ, നിഖില എന്നിവരാണ്‌ മരിച്ചത്‌. കുടുംബശ്രീയുടെ വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2Z18n12
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages