പത്തനംതിട്ട > ഇടവമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകിട്ട‌് അഞ്ചിന‌് തന്ത്രി കണ്ഠര‌് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി നടതുറക്കും. പ്രത്യേക പൂജകൾ ഉണ്ടാവില്ല.
ബുധനാഴ്ച രാവിലെ അഞ്ചിന‌് നടതുറന്ന‌് നെയ്യഭിഷേകവും പൂജകളും ഉണ്ടാകും. 19 ന‌് രാത്രി 10ന‌് നട അടയ‌്ക്കും.
from Kerala || Deshabhimani Online News http://bit.ly/2W17KXE
via IFTTT
No comments:
Post a Comment