വിശ്വനാഥ മേനോന്റെ സംസ്‌ക്കാരം വൈകിട്ട്‌ അഞ്ചിന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

വിശ്വനാഥ മേനോന്റെ സംസ്‌ക്കാരം വൈകിട്ട്‌ അഞ്ചിന്‌

കൊച്ചി>  വി വിശ്വനാഥ മേനോന്റെ സംസ്‌ക്കാരം വൈകിട്ട്‌ അഞ്ചിന്‌ രവിപുരം ശ്‌മശാനത്തിൽ നടക്കും. മൃതദേഹം  ഉച്ചക്ക്‌ 12 മുതൽ വൈലോപ്പിള്ളി പാർക്കിൽ പൊതുദൾശനത്തിന്‌ വെക്കും. കുറച്ചു കാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്ന്‌ രാവിലെ എട്ടരയോടെയാണ്‌ അന്തരിച്ചത്‌.
 



from Kerala || Deshabhimani ​Online ​News http://bit.ly/2PLDSZN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages