ഉത്തരവാദിത്വത്തിൽനിന്ന്‌ ബാങ്കിന്‌ ഒഴിയാനാവില്ല; കർശന നടപടിയെടുക്കും: മന്ത്രി ചന്ദ്രശേഖരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഉത്തരവാദിത്വത്തിൽനിന്ന്‌ ബാങ്കിന്‌ ഒഴിയാനാവില്ല; കർശന നടപടിയെടുക്കും: മന്ത്രി ചന്ദ്രശേഖരൻ

തിരുവനന്തപുരം>  കനറാ ബാങ്കിന്റെ ജപ്‌തി ഭീഷണിയെ തുടർന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്.

ബാങ്കിന്റെത്‌ മനുഷ്യത്വരഹിത നിലപാടാണ്‌. ബാങ്കിനെതിരെ കർശനനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2VA2Pxv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages