പാർലമെന്ററി പാർടി നേതാവാകും; കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ല: ജോസഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

പാർലമെന്ററി പാർടി നേതാവാകും; കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ല: ജോസഫ്

തൊടുപുഴ> കേരള കോൺഗ്രസ്‌ എം പാർലമെന്ററി പാർടി നേതാവായി ചുമതലയേൽക്കുമെന്ന്‌ പി ജെ ജോസഫ്. പുറപ്പുഴയിലെ വസതിയിൽ എത്തിയ മാധ്യമ പ്രവർത്തകരോടാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ താനാണ്. പാർലമെന്ററി പാർടി ലീഡറായിരുന്ന കെ എം മാണി മരിച്ച സാഹചര്യത്തിൽ സ്വാഭാവികമായി താൻ നിയമസഭാ കക്ഷി നേതാവാകും.

സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്നും താൽക്കാലിക ചെയർമാന്റെ ചുമതല വഹിക്കുന്ന പി ജെ ജോസഫ് വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2HyWx8H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages