ഇടുക്കി> ഉപ്പുതറയിൽ അമ്മയുടെ ആൺസുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയെ അമ്മ വീണ്ടും മർദ്ദിച്ചു. കുട്ടിയുടെ പരാതിയിൽ ജയിലിൽ പോകേണ്ടി വന്ന ദേഷ്യമാണ് ജാമ്യത്തിലറിങ്ങിയപ്പോൾ മർദ്ദിക്കാൻ കാരണം.
ആണസുഹൃത്ത് അനീഷുമായുള്ള അമ്മയടൈ ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് ആദ്യം മർദ്ദനമേറ്റത്. അനീഷ് മർദ്ദിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞിരുന്നില്ല. ഇക്കാരണത്താൽ ഇവർ രണ്ടുപേർക്കെതിരെയും കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്‌തിരുന്നു.
ഭർത്താവ് തളർവാതം വന്ന് കിടപ്പിലായോടെ എത്തും എട്ടും ആറും വയസുള്ള പെൺകുട്ടികളേയും കുട്ടി ആൺസുഹൃത്തായ അനീഷിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്.കുട്ടികൾ ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.
from Kerala || Deshabhimani Online News http://bit.ly/2JGptOd
via IFTTT
No comments:
Post a Comment