കൊച്ചി>ചാവക്കാട് നഗരസഭാ ചെയർമാനും സിപിഐ എം നേതാവുമായിരുന്ന കെ പി വത്സലനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മൂന്നു മുതൽ അഞ്ചു വരെ പ്രതികളും മുസ്ലിം ലീഗ് പ്രവർത്തകരുമായ കുരിക്കളത് കരിം, കുരിക്കളത് നസീർ കുന്നംച്ചേരി ഹുസൈൻ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടു.
ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച തൃശൂർ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
2006 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.കേസിലെ രണ്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്. വൽസലൻ കൊല്ലപ്പെട്ട് ഒരു വർഷമായപ്പോൾ ഒന്നാം പ്രതി കൊല്ലപ്പെട്ടിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2KeRs70
via IFTTT
No comments:
Post a Comment