പാലാ ഉപതെരഞ്ഞെടുപ്പ‌്; ബിജെപി കോട്ടയം ജില്ലാ നേതൃത്വത്തിന്റേത‌് പിതൃശൂന്യത: പി സി ജോർജ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

പാലാ ഉപതെരഞ്ഞെടുപ്പ‌്; ബിജെപി കോട്ടയം ജില്ലാ നേതൃത്വത്തിന്റേത‌് പിതൃശൂന്യത: പി സി ജോർജ‌്

ചേർത്തല> പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് പ്രചരിക്കുന്ന വാർത്തകൾക്ക‌് പിന്നിൽ ബിജെപി കോട്ടയം ജില്ലാ നേതൃത്വമാണെങ്കിൽ പിതൃശൂന്യതയാണെന്ന‌് പി സി ജോർജ‌് എംഎൽഎ എൻഡിഎ നേതൃയോഗത്തിന‌് ശേഷം മാധ്യമങ്ങളോട‌് പറഞ്ഞു. അവിടെ തന്റെ മകൻ എൻഡിഎ സ്ഥാനാർഥിയാകുമെന്ന‌ വാർത്തകൾ അടിസ്ഥാനരഹിതമാണ‌്. ഇക്കാര്യം എൻഡിഎ ആലോചിച്ചിട്ടില്ല. അത‌് വ്യക്തമാക്കിയിട്ടും പിന്നെയും വാർത്തകൾ വരുന്നത‌് പിതൃശൂന്യതയാണ‌്. ബിജെപിക്കാരാണ‌് പിന്നിലെങ്കിൽ അവർക്കും പിതൃശൂന്യത ബാധകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Jr42R4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages